Aracharude Smasanam  ആരാച്ചാരുടെ ശ്മശാനം

Aracharude Smasanam ആരാച്ചാരുടെ ശ്മശാനം

₹306.00 ₹360.00 -15%
Author:
Category: Novels, Modern World Literature, Translations
Original Language: English
Translator: E Madhavan
Translated From: The Executioners Graveyard
Publisher: Green Books
Language: Malayalam
ISBN: 9788199323278
Page(s): 260
Binding: Paper back
Weight: 250.00 g
Availability: 2-3 Days

Book Description

ആരാച്ചാരുടെ ശ്മശാനം  by  അസ്ലി പെര്‍ക്കര്‍ 

English Title : Executioner's Graveyard 


ഇസ: ഒരു കാലിന് നീളക്കുറവുള്ളതുകൊണ്ട് കാലുപയോഗിച്ച് സിഗരറ്റുകുറ്റി ചവിട്ടിയണയ്ക്കാൻ കഴിയാനാവാത്തതിൽ ദുഃഖിക്കുന്ന ശവക്കുഴിയെടുപ്പുകാരൻ.

ഹാമിത് :ഇസയുടെ ഒരേയൊരു സുഹൃത്തായ ഹാമിത് സാങ്കേതികവിദ്യയുടെ മുന്നേറ്റത്തിൽ തൊഴിലവസരങ്ങൾ നഷ്ടപ്പെട്ടതിൽ അമർഷം കൊള്ളുന്ന ഒരു സാധാരണ വാടകക്കൊലയാളിയാണ്.

ലുട്ഫു :ചെറിയ കുറ്റകൃത്യങ്ങൾ ചെയ്യുന്ന ഹാമിത്തിൻ്റെ മരുമകൻ അധോലോകത്തിൽ പെട്ടെന്ന് ഉയരങ്ങളിലെത്തണമെന്ന് ആഗ്രഹിക്കുന്നവൻ.

ഡെന്നിസ് : ലുട്‌ഫു മയക്കുമരുന്ന് വില്‌പന നടത്തുന്ന കോളേജിലെ ബുദ്ധിമാനായ ഒരു വിദ്യാർത്ഥി.

ഈ നാല് വ്യക്തികളുടെ ജീവിതത്തിലൂടെ ഉരുത്തിരിയുന്ന മനശ്ശാസ്ത്രപരമായ ത്രില്ലർ. കുറ്റകൃത്യങ്ങളെയും നിഷ്കളങ്കതയെയും അപഗ്രഥിക്കുന്നതിലൂടെ മനുഷ്യമനസ്സിൽ ഒളിഞ്ഞിരിക്കുന്ന കുറ്റകൃത്യവാഞ്ഛയുടെ ഒരു വിശകലനംകൂടിയാണ്, അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട അസ്ലി പെർക്കറുടെ ഈ രചന.

പരിഭാഷ: ഇ. മാധവൻ

Write a review

Note: HTML is not translated!
    Bad           Good
Captcha